ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

സാന്ധ്യവെട്ടത്തിലേക്ക്

രചന : പി.ഹരികുമാര്‍✍ കടിക്കുന്നിടത്ത് കടിപ്പിച്ച്,കടി മാറ്റി രസി(പ്പി)ക്കാന്‍,കൊതുക് ഒപ്പിക്കലാണ്,കല്യാണം.2ബുദ്ധിയുള്ളോർ, നന്നെ നേരത്തേമൊസ്ക്കിറ്റോ കൾച്ചറിൽ; ട്രെയിനിങ്ങെടുക്കുന്നു;ചിട്ടയായ്,ശ്രദ്ധയായ്;ആരാധനാലയങ്ങളിൽ.പേടിച്ചീ പൊല്ലാപ്പ് വേണ്ടാന്ന് വെക്കാതെ,അച്ചു കുത്തിക്കുന്നു; അക്ഷരാലയങ്ങളിൽ.2മിടുക്കരോയെന്നാല്‍,കല്യാണപ്പണ്ടങ്ങള്ക്കൊപ്പമൊപ്പിക്കുന്നുവേദനാസംഹാര കുഴമ്പും,വൈറ്റമി ന്‍ ഗുളികയും, പോഷകശാപ്പാടും,മറ്റ് ആയിരം പലിശപ്പത്രാസ് മന്ത്ര,തന്ത്ര,കുന്ത്രാണ്ടങ്ങളും,ഉപ്പും, കർപ്പൂരവും, കാറിന്റെ പെര്‍ഫ്യൂമും,ഡഡബിള്‍പ്പൂട്ട് ടാഗും, കട്ടിലും, തൊട്ടിലും,പാചകപ്പുസ്തകോം,…

തീരരുതീ….!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പകരുവതിന്നായ് സോമരസംവരുവരു ഹേമപ്രഭേനുകരുവതിന്നായ് സോമരസംതരുതരു സോമലതേശിരയിൽ നുരയെ ഹേമകണംഅനുപമ, മനുഭൂതിതിരിയുന്നൂ നവ സൂരയൂഥംഅതിലൊരു ഹേമലോകംധ്യാനത്തിന്നനുഭൂതിശതത്തിൽനൃത്തമാളും ഹേമപ്രഭേസുന്ദരിയഗ്നിനാളമെ നീയെൻദേവികേ മമദേവതേനിന്നുടെനർത്തന ദീപ്തിയിതിൽശിരയിൽ ക്ഷേത്രശിലയിൽഅനവധിയഭ്രചഷകത്തിൽമുകരുകയാണിഹ ഞാൻനിൻനാള, കരവല്ലിയൂടവെപ്രണവത്തിൻ സോമരസംപോകരുതേനീ ഹേമപ്രഭേനീതീരരുതീ സോമരസം!

മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക്…

ഗ്രാമ കാഴ്ച

രചന: സുചിത്ത് കലാസ്✍ ഗ്രാമ കാഴ്ചകിഴക്കങ്ങു ദൂരെചിരിതൂകി നിന്നിടുംപച്ച പുൽ മേടയുംനെൽകതിരുകൾ –പൂത്തു ലഞ്ഞീടുമിവയലേലകളുംഅതി സുന്ദരം കാഴ്ചകൾഅരികിൽ –ശാന്ത സ്വരൂപനായ് –വാണിടുംശിവസന്നിധിയുംഒട്ടു ദൂരെ –അറിവിൻ നിറകുട –ങ്ങളാൽചിരിതൂകി നിൽക്കുമിപള്ളി കൂടങ്ങളുംഒരു മയായ് –.. ഒരു കുടകീഴിലെ ന്നപ്പോൽസ്നേഹ വാത്സല്യം –പുൽകിടുംഒരു കൂട്ടം…

മാഷ്.

രചന : മേരി കുൻഹു ✍ പഠിപ്പിച്ചു തീർന്നുപാഠങ്ങളൊക്കെയുംഎങ്കിലും ജയിക്കാൻഓർമ്മയിലേക്കൊന്ന്തിരിച്ചു പായണം.ഒന്നാം പാഠം :- കവിത.രാക്ഷസച്ചൂടിൻ്റെകൈപ്പിടിച്ചെത്തുന്നുകുഞ്ഞു പെൺകുട്ടിയായ്പാദസരങ്ങൾകിലുങ്ങും ചുവടുമായ്ഒരു മണിത്തൂ മഴ.അവളുടെ പാവാട –യുലയവേ പാഴ്നിലംപൂങ്കിനാ നാമ്പാലു –ണർന്നു ചിരിച്ചിടും.ഇവൾ തന്നെ പിന്നെപ്രളയമായ് കരകുത്തിപൂമരം വേരോടെപിഴുതെടുക്കുന്നവൾ.ഓർക്കുക ….. വല്ലപ്പോഴുംരണ്ടാം പാഠം :-…

ഗൗരി

രചന : എം പി ശ്രീകുമാർ ✍ മെയ് 11 , ശ്രീമതി കെ ആർ ഗൗരിയമ്മയുടെ ചരമവാർഷികദിനം കടലലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു കരുത്തായ്…

അരിശം,

രചന : പത്മിനി കൊടോളിപ്രം✍ നിഴലുമായ്ച്ചു നടന്നൊരെൻ നാളുകൾതിരികെ വന്നെന്നറിയുന്നതിന്നു ഞാൻഅരികിലാരുമറിയാതെഴുതിയെൻമനസ്സുകാണുന്ന സങ്കൽപമൊക്കെയുംഒഴുകി നീങ്ങി യ കലേക്കു പോകുമെന്നോർമകൾ മെല്ലെ തിരികെയെടുത്തിടാൻവഴിയിലെങ്ങോ കളഞ്ഞു പോയെന്നുടെ ഹൃദയമിന്നു തിരികെ വരുത്തിഞാൻഅറിയുകില്ല യി പുലരിയിൽഞാനെഴുതുമി വാക്കിൻ പൊരുളുകൾകടുത്ത വിദ്യേഷ മുള്ളിൽനിറച്ചു ഞാൻകനത്ത ഭാവവുമേറ്റി നടന്നതായ്നിറഞ്ഞ…

🩸 അഹങ്കാരികൾ നാടുവാഴുമ്പോൾ🩸

രചന : കൃഷ്ണമോഹൻ കെ പി ✍ അറിയില്ല നീയീ നഗരം ഭരിയ്ക്കുന്നഅഭിരാമിയാണു ഞാൻ ആര്യ പുത്രി അറിയില്ല നീയെൻ്റെ ജീവൻ്റെ ജീവനാം പതിയോ…..അതുലനീ നാട്ടിൻ പ്രതിനിധിയുംഅരവയറുണ്ണുവാൻ വളയം പിടിയ്ക്കുന്നഅഭിശപ്തജന്മങ്ങൾ നിങ്ങളെല്ലാംഅതുപോലെയാകാതെ കർമ്മപഥംതീർത്ത്അവിരാമം ഓടുന്നു ഞങ്ങളെല്ലാംഅവിടെ വന്നെത്തിയീ ,അല ശണ്ഠ തീർക്കുന്നതെവരെയുംഅവിടെ…

കാലഘട്ടം

രചന: സുചിത്ത് കലാസ്✍ ജീവിതമെന്ന –വ്യാഴവട്ടത്തിൽഏഴ് കാലഘടത്തിലൂടെപാദമൂന്നി കടന്ന് –പോകുമെന്ന് നാംഓർത്തുകൊൾ കാ.ഒന്നിൽ നിന്നും –തുടങ്ങുമീ ജീവിതംപത്തു വയസു വരെ –കളിയും ചിരിയുംബാലചാപല്ല്യങ്ങളും –നിറഞ്ഞ് നിന്നിടുംപത്തിന്റെ പടിയും –കടന്ന്ഇരുപതിലേക്കുയരുന്ന –പ്രായത്തിൽവായനകളും പഠനവുംവ്യക്തിത്വമെന്ന ഭാവംതിരിച്ചറിഞ്ഞ്കർമ്മ പഥങ്ങളിൽ –പ്രവേശനയഇരുപത്തിയൊന്നു –മുതൽമുപ്പതിന്റെ നിറവിൽ –എന്നോർക്കുക.വ്യക്തതയും –യാഥാർത്ഥവുമായ…

കാവ്യ പ്രണയം

രചന : പത്മിനി അരിങ്ങോട്ടിൽ✍ പാതിരാവിന്റെ കുളിർ ശയ്യയിൽനിദ്രയൊഴിഞ്ഞങ്ങലസമായ്‌ഏതോ രാപ്പാടി തന്നീണവുംകാതോർത്തു ഞാനിരിക്കവേയെന്നുള്ളിൽ തെളിഞ്ഞു നിൻപ്രണയാർദ്രമാം വചനങ്ങളുംനിൻ മനോമുകുരത്തിലുണരുമിയതിവർണ്ണമാം പുതു ചിത്രങ്ങളുംപാതിരാവിൽ നിലാ വല കയ്കളുംവീശിയകലെ പറക്കുമി തെന്നലിന്നുൾകാഴ്ചയാലെന്നെ മാടി വിളിക്കുന്നതായ്‌ തോന്നി,,,, ഞാൻഇറങ്ങി നിലാവത്തുനിൻ കരതലംഗ്രഹിച്ചിടാ മെൻ വ്യാമോഹമുള്ളിൽഅതിദ്രുതം മിടിക്കുമെൻഹൃദയതാളം…