ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

കോവിഡിനെ വിൽക്കുന്നവർ.

കവിത : ടി.എം. നവാസ് വളാഞ്ചേരി* ക്ഷീരമുള്ളോരകിടിൻ ചുവട്ടിലുംചോര തന്നെ കൊതുകിന് കൗതുകം.കവിവാക്യം അന്വർത്ഥമാക്കി കൊണ്ട്ചില സ്വകാര്യ ആശുപത്രികളും ഏതാനും ഡോക്ടർമാരും കോവിഡ് കാലം പണം വാരാനുള്ള ചാകരയായി കണ്ടിരിക്കുന്നു. ചോരയൂറ്റി കുടിക്കുന്ന കൂട്ടമാ.ആതുരാലയമെന്നുള്ള പേരിലാ .കോട്ടും സ്യൂട്ടി ട്ടിറങ്ങിയ കൂട്ടമാകോടിയുണ്ടാക്കാൻ…

ചിത്രശലഭം.

രചന : സതിസുധാകരൻ* അമ്മ തൻ ഗർഭത്തിൽ കുഞ്ഞൊരു കീടമായ് ആരും കാണാതൊളിച്ചിരുന്നു.തളിരില നീരും അമൃതായ് ഭുജിച്ചപ്പോൾഎന്നിലെ ജീവൻ തുടിച്ചു വന്നു.ദിവസങ്ങളോരോന്ന് മാറി മറിഞ്ഞപ്പോൾ ഞാനൊരു ചിത്രശലഭമായി.പുള്ളിയുടുപ്പിട്ടുപാറി നടന്നു ഞാൻ പൂവുകൾ തേടി നാടുനീളെ !പൂന്തോപ്പിൽനുള്ളിലെ മന്ദാരപ്പൂവുകൾ, എന്നെയും മാടി വിളിച്ചു…

വൃഥാ വൃത്തം.

രചന : ജനാർദ്ദനൻ കേളത്* എന്നിലേക്കുരുവിട്ടവാക്കിൻ്റയൂറ്റം നിന്നിൽതോറ്റൊരു മനസ്സിൻ്റെമുഖമുദ്ര ചാർത്തുന്നു!അർത്ഥശൂന്യത പേറുംവെറുപ്പിൻ മഴുവേന്തിവെട്ടുമ്പോൾ സ്വയംക്ഷതമേൽക്കാതെകാത്തീടേണ്ടൂ!ചുട്ട കോഴിയെ പറത്തുംജല്പനാക്റോശങ്ങൾവിസ്മയിപ്പിച്ചീടലാംനിന്നുപജാപങ്ങളെ!എങ്കിലും കർമാശ്രമപഥത്തിൽ കാൽകൾതെന്നി വീഴുമ്പോൾതാങ്ങാൻ, നാക്കി –നെല്ലില്ലാത്തൊരു,നിൻ്റെ വാക്കിനുംപോര ബലം!ജീവിതം നിയതമാംകാർമികത്വത്തിൻ വഴിചെൽവതാ-ണെന്നും ബോധ മുൾക്കൊൾവതഭികാമ്യം!ധർമിഷ്ഠനാണ് കർണൻഎങ്കിലും കുരുക്ഷേത്രഭൂമിയിൽ ആഴും കാല-ചക്രമാണഹംഭാവം!വൈകല്യ ചിത്തം കൊണ്ടഭിന്നശേഷികൾക്കെല്ലാംസാർത്ഥക…

കേഫാ പിറവം.

കോവിഡ് മഹാമാരിക്കിടയിൽ പോരാളികളായി യാക്കോബായ സുറിയാനി സഭ കേഫാ പ്രവർത്തകർ പുത്തൻകുരിശ് ● കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ സമൂഹം വലയുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ സന്നദ്ധ സംഘടനയായ കേഫായുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് താങ്ങും തണലുമായി മാറുന്നു. കേഫായുടെ സെൻട്രൽ കമ്മിറ്റിയുടെ…

ഒറ്റിവെക്കപ്പെട്ടവർ.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* നഴ്സസ് ദിനാശംസകൾ . മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ .കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം തേടും…

വൃദ്ധസദനം.

രചന : ജോയി പാലക്കാമൂല* എന്ന് നീതാരാട്ടിൻ ഈണം മറന്നുഎന്ന് നീതൊട്ടിലിൻ താളം മറന്നു.എന്ന് നീഅമ്മിഞ്ഞ പാലിൻ മധുരം മറന്നുഅന്ന് നിൻജീവന്റെ വേരും മുറിഞ്ഞു.എന്ന് നീസ്നേഹത്തിനാഴം മറന്നു.എന്ന് നീകൺമഷി കൈൾ മറന്നുഎന്ന് നീ പേറിൻ നോവ് പഴിച്ചുഅന്ന് നിൻഅമ്മയ്ക്ക് ആത്മാവെരിഞ്ഞുഎന്ന് നീഗർഭപത്രം…

മാതൃദിനത്തിനുള്ള സമ്മാനം .

ജോർജ് കക്കാട്ട്* എല്ലാ അമ്മമാർക്കും മാത്യ ദിനാശംസകൾ . മാതൃദിനത്തിനായി ഞങ്ങൾക്ക് ഒരു സമ്മാനം ഉണ്ട്,ഉള്ളിലുള്ളത് നിങ്ങൾ ഒരിക്കലും ഊഹിക്കുന്നില്ലകാരണം ഞാൻ അത് ഒരു കവിതയിൽ പായ്ക്ക് ചെയ്തു.ഞാൻ നിങ്ങൾക്കായി എന്താണ് ആഗ്രഹിക്കുന്നത്:നിങ്ങളുടെ അപ്പോയിന്റ്മെന്റ് കലണ്ടറിൽനിനക്കായ് ഒരുദിവസം മാർക്ക് ചെയ്യുന്നു .തത്സമയ…

സ്വയംകൃതാനർത്ഥം.

രചന : ഗീത മന്ദസ്മിത✍ ആധികൾ, വ്യാധികൾ, ആശങ്കകൾ, പിന്നെ–ആഹ്ലാദമില്ലാത്ത രാത്രികൾ, പകലുകൾആവതില്ലാർക്കുമേ താങ്ങുവാനിന്നിനിആധിയും വ്യാധിയും തീർക്കുന്ന വേദന..!എങ്ങും തളം കെട്ടി നിൽക്കുന്നു മൂകതഎങ്ങും മുഖം കെട്ടി നീങ്ങുന്നു മാനവർകൂട്ടങ്ങൾ കൂടുവാൻ പാടില്ല,–എന്നവർകൂട്ടങ്ങൾ കൂടിയാൽ, ‘കൂട്ടമായ് പോയിടും’കാലത്തെഴുന്നേറ്റു വാതിൽ തുറന്നു ഞാൻകാര്യമായ്…

കോവിഡാനന്തരം !

രചന : ഹരിഹരൻ എൻ കെ ജീവന്റെ വിലയെന്തെന്ന്ഞെട്ടിപ്പിക്കുന്നൊരോർമ്മയായ്കൊറോണ നമ്മെ പഠിപ്പിക്കാൻജീവൻ സൂക്ഷിക്കയേവരും.ജീവൻ നിലനിർത്താനായ്ആഹരിക്കുക വേണ്ടപോൽആഹാരം നേടുവാനായികർമ്മം ചെയ്യുകയേവരും.കർമ്മം നല്ല കാര്യങ്ങൾതന്നെയാവണമോർക്കണംകൂടെയും ചുറ്റുമുള്ളോർക്കുംനന്മ ചെയ്വതു നല്ലതാം.നല്ല കർമ്മങ്ങൾ ചെയ്തീടിൽവിജയമതു നിശ്ചിതംനീതി, ധർമ്മം, ദയാവായ്പുംവേണമെന്നതു നിശ്ചയം.കോവിഡ് വന്നുപോയീടിൽശേഷം അധികം ഈ ജീവിതംഅത്തരം ജീവിതം…

ബലികാക്ക… 🦅

രാജൻ അനാർകോട്ടിൽ ❤️ വൃദ്ധസദനങ്ങൾക്കുള്ളിൽതുരുമ്പെടുത്തുപിടയ്ക്കുന്നുണ്ടേറെഹൃദയങ്ങൾ,കനൽച്ചൂടിൽവെന്തു പൊടിയുന്നുകരിക്കട്ടകളായ്ഒരുപിടി ചാരമായ്ഭൂവിൽ..!നനഞ്ഞൊട്ടിയകൈകൾ കൊട്ടികാത്തിരിയ്ക്കുന്നു,നനവ് കിനിയാത്തമനസ്സുമായിമക്കൾ,ഇലച്ചീന്തിലെചോറ് തിന്നാൻഅറച്ചെത്തുംബലിക്കാക്കകളെനോക്കി,മോക്ഷമോടെതിരികെയകലുംആത്മാവിൻയാത്രയും നോക്കി..!!