അമ്മയ്ക്ക് സമർപ്പണം …… Pirappancode Suresh
മരിച്ചാലും മറക്കാത്ത ഒരു പ്രതിഷ്ഠയെ ഞാനെൻ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്,അത് പ്രണയത്തിന്റെ പ്രതിഷ്ഠയല്ല,അതെന്റെ അമ്മയുടേതാണ് എന്റെ ഗുരുനാഥ, എന്റെ ആദ്യ ഗുരു,എന്റെ അമ്മ (രാധമ്മസാർ). താരകകൂട്ടങ്ങൾക്കിടയിലിരുന്ന് അമ്മ എല്ലാം ശ്രവിക്കുന്നുണ്ടാവും …. കനിവിന്റെ കനിയല്ലോയമ്മഅറിവിന്റെ നിറവല്ലോയമ്മസ്നേഹവാൽസല്യമെന്നമ്മശ്രീകോവിലാണെന്റെയമ്മഅണയാ വിളക്കന്റെയമ്മസായൂജ്യ സാന്ദ്രമെന്നമ്മതെളിനീരു പോലെന്റെയമ്മപനിനീർ പരിമളമമ്മഗംഗയ്ക്കു തുല്യമെന്നമ്മഅമൃതം…