അല്പം ഞാൻ സംസാരിക്കട്ടയോ?
രചന : മുംതാസ് എം ✍ അല്പം ഞാൻ സംസാരിക്കട്ടയോ?കേട്ടിരിക്കുക നീ.വർഷങ്ങൾ പിന്നിലാക്കിമുന്നോട്ട്.. കുതിക്കുമ്പോൾനഷ്‌ടമാക്കിയത്എന്നെ മാത്രം നീ..നിന്റെ ഏകാന്തതയിൽ..മനസിന്റെ വാതിൽമുട്ടിവിളിക്കുന്ന ഓർമ്മകളെ പോൽ..ഞാൻ പരിശ്രമിച്ചുനിന്നിൽ ചേക്കേറുവാൻ..എന്നെ കാണാതെപോയനിന്റെ സ്വപ്‌നങ്ങൾനിനക്ക് താഴ്ച നൽകി.നിന്റെ കണ്ണുനീരെനിക്ക്യാത്രമൊഴി നൽകി.ആരും കാണാതെചുവന്നു തുടിക്കുന്നനിന്റെ കണ്ണുകളെ മുറുകെചിമ്പികവിൾ ചുവരിൽ…
