Funeral : Dr. Jose Kizhakkekara
Francis Kizhakkekara ✍ Please feel free to share this information. Thank you. Celebration of Jose Francis Kizhakkekara’s life On Saturday, 16 July 2022. 9:00 Holy Mass Pfarre Salvator am Wienerfeld,…
Francis Kizhakkekara ✍ Please feel free to share this information. Thank you. Celebration of Jose Francis Kizhakkekara’s life On Saturday, 16 July 2022. 9:00 Holy Mass Pfarre Salvator am Wienerfeld,…
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ പത്തൊൻപത്താമത് കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിശിഷ്‌ടവ്യക്തികളെയും പ്രവർത്തകരെയും സ്വീകരിക്കാൻ കൺവെൻഷൻസെന്റർ ഒരുങ്ങി കഴിഞ്ഞു. കൺവെൻഷനിലെ ഒരു പ്രധാന സെമിനാർ ആയ മതസൗഹാർദ്ദ സെമിനാർ ഡോ. മാമ്മൻ സി…
രചന : ഷാജി നായരമ്പലം ✍ കാലം കൂരിരുൾ വന്നുമൂടി, ചെറുതാ-രങ്ങൾക്കുമേൽ ഗാഢമാംമേലാപ്പിട്ടു മറച്ചുവച്ചു; പകലിൻശത്രുക്കൾ വാഴുന്നിടം….പൊക്കിക്കാട്ടിയ റാന്തൽവെട്ടമിനിയുംകെട്ടില്ലതിൽ കൈ മറ-ച്ചൊട്ടും ശാന്തത കിട്ടിടാതെയലയു-ന്നാരോ ഒരാൾ വീഥിയിൽ…തൊട്ടും തീണ്ടിയുമുഗ്രമായ മതവി-ദ്വേഷപ്പുരം തൂത്തിടാൻകെട്ടിത്തൂക്കിയൊരക്ഷരപ്രചുരിമാവെട്ടം ചൊരിഞ്ഞിട്ട യാൾ!വിദ്വേഷങ്ങളഴിച്ചുവച്ചു മനുജൻസൗഹാർദ്ദമായ് വാഴുവാൻനിർദ്ദേശിച്ചരുൾ; ജാതി ഭേദമൊഴിയാൻനട്ടിട്ട വൻവിത്തുകൾ.നന്നാകേണ്ടതു…
രചന : അശോകൻ പുത്തൂർ ✍ അത്താഴത്തിനുള്ള വെള്ളംഇറക്കി വയ്ക്കുകഇന്നും ചുട്ടുതിന്നാംപങ്കിട്ട പ്രണയകാലംഒരുമ്പെട്ട്ഇറങ്ങിപ്പോന്നോൾക്ക്കാലത്തിന്റെ സമ്മാനമാകാം ഇത്.പ്രിയപ്പെട്ടവളെ……..നിന്റെ സങ്കടങ്ങൾ കുഴിച്ചിട്ടസ്മശാനമാണ് ഇന്നെന്റെ ശരീരം..നെഞ്ചിൽ നീ ഇരുന്നേടംഇന്നൊരു ചെമ്പരത്തിക്കാട്ഓർമ്മകൾ ചാറിച്ചോന്നൊരുമുറിവുകളുടെ സ്മാരകംമുറിഞ്ഞവാക്കും മനസുംഈ നെഞ്ചിൻ കൂടിനു മുകളിൽവറുത്തെടുക്കുകഇത് അവസാന അത്താഴമാകാതിരിക്കട്ടെ.ഒട്ടിക്കാനാകാത്തവിധം കീറിപ്പോയസങ്കടങ്ങളുടെരണ്ട് മഴകളാണ് നമ്മൾഉണ്ണാനും…
രചന : ഷാഫി റാവുത്തർ✍ ചോന്നൊരക്ഷരപ്പൂവു പൊഴിക്കുന്നവാകപോലെ നീ തണലൊരുക്കീടുകചെങ്കനൽ ചങ്കിലാളിപ്പടരുന്നവിപ്ലവത്തിന്റെ താളമായ് മാറുക…രുധിരചിന്തകൾക്കപ്പുറം നിത്യവുംസമതപുൽകുന്ന നാളിനെക്കാക്കുകവിരസജീവിതക്കാഴ്ചകൾ താണ്ടി നീവിജയസീമയ്ക്കു തിലകമായ്ത്തീരുകഉയിരിലേറ്റിയ വാക്കുകൾ കോർത്തു നീഉലകുണർത്തിത്തെളിച്ചം പടർത്തുകഉഷസിനുന്മാദ ഹർഷം നിറയ്ക്കുകവിഷവിപത്തിന്റെയന്ത്യം കുറിയ്ക്കുകവിമലസ്വപ്നങ്ങൾ പങ്കുവെച്ചീടുകവിധിവിലങ്ങിട്ട മനസ്സിനെത്തഴുകുകഹൃദയസൗഭഗസിന്ധുവായ് നിത്യവുംഉദയ രശ്മിപോലമൃതം ചുരത്തുക…
രചന : മധു നമ്പ്യാർ, മാതമംഗലം✍ കറുപ്പും വെളുപ്പും കലർന്നലഹരിയിൽ ലയിച്ചു പാടുന്നഉന്മാദം ഉറഞ്ഞു തുള്ളുന്നജീവനം മാത്രമീ ലോകം!പുത്തൻ ലോകം പുതു നാമ്പു-കളിൽ പുലരിയെ പുകനിറച്ചലഹരിയിൽ വരവേൽക്കുന്നുകരുത്തിന്റെ പ്രതീകമായ്!പുസ്തകത്താളുകളിൽ മുഖംപൂഴ്ത്തി ലഹരിയുടെ ലോകംനുണയുന്നു നിറക്കൂട്ടുകൾചേർത്ത് കലാലയങ്ങളിൽ!ചിത്രസംയോജനങ്ങളിലെല്ലാംഅരുത് അരുതെന്ന് പലവട്ടംകരുതലായ് കുറിച്ചിട്ടും നിത്യവുംനിറയുന്നു…
രചന : വിദ്യാ രാജീവ്✍️ സർവ്വ പരിത്യാഗിയാം പുണ്യമേ,അഴലിൻ അകത്തളങ്ങളിലേക്കുനന്മ തൻ വിത്തുപാകുവാനായ്അവതരിച്ച ആത്മീയ ആചാര്യനേ..ബോധി വൃക്ഷച്ചുവട്ടിലെ സൂര്യ-താപവും,ഈറൻ കാറ്റുതിർക്കുംദളമർമ്മരങ്ങളുമറിയാതെധ്യാനമൂകനായ് ജ്ഞാനോദയംസാർത്ഥകമാക്കിയ,ദുഃഖ നിവാരണത്തിൻ കാരണഭൂതനേ,മഹത്തായ ദർശനത്തിലൂടെകലിയുഗത്തിൻ വഴിവിളക്കായ ദേവാ,ഇന്നാ ഗയയിലെ ആൽത്തറയിൽനിന്നെ കാണ്മതു ശിലയായ് മാത്രമോ?ഈ ബുദ്ധ പൗർണമി ദിനത്തിൽകണ്ടുവോ ബുദ്ധൻമാരില്ലാതെലോകം…
രചന : ശ്രീരേഖ എസ്✍ യുദ്ധം ചെയ്യുന്തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍.വെട്ടിപ്പിടിക്കുന്തോറുംമറവിയാഴങ്ങളില്‍നിന്നുംഉടലെടുക്കുന്ന പിറവികള്‍ .പല്ലിളിച്ചുകാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണക്കെണികള്‍.പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നുകിടന്നു തുപ്പുന്ന കീടങ്ങള്‍ .ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കു കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം.ഓര്‍മ്മകളെ ഇരുട്ടറയിലടച്ച്ചങ്ങലയ്ക്കിട്ടിട്ടും എഴിച്ചു നില്‍ക്കുന്നുമണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.
രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടക്കാലമെത്ര കഴിഞ്ഞാലും….വ്യതിയാനമില്ലാതെ ഒത്തുചേരും!വാതായനങ്ങളെത്രയടച്ചാലും-വാതിൽക്കലെത്തി ചിരിതൂകിടും!വിധികൾക്കു മീതെ പറക്കുന്നു ശാസത്രം…വ്യാധിക്കു നേരെ പരക്കുന്നു വൈദ്യം…ആധിയാലുഴറുന്ന മനസ്സിൻ്റെ ബലമോ?ആശങ്കയാലാടിയുലയുന്നു മുന്നിൽ!പല നിറത്തിലായ് കീഴടക്കാം വിപണിയേ?പുതുവീര്യത്തിലായ് കുഴക്കാം മനുജരേ….എത്രയോകാലം ക്രമം തെറ്റാതെ കഴിച്ചിട്ടും –എന്തൊക്കെയോ കാലക്രമം തെറ്റി വീഴുന്നു?ആത്മനൊമ്പരത്തിന്നൂഞ്ഞാലിലാടിയെന്നും-ആത്മധൈര്യം ചുഴിയിലകപ്പെട്ടുഴലുകയായ്!അസ്ഥികൾ…
രചന : ജയേഷ് പണിക്കർ✍ മായാതെ ഇന്നുമെന്നോർമ്മയിലുണ്ടതാബാല്യകാലത്തിൻ്റെ ചിത്രങ്ങളുംഅമ്മതൻ കൈ പിടിച്ചന്നൊരു നാളിലാവിദ്യാലയത്തിലെത്തിയ നേരവുംഅദ്ധ്യാപികയന്നെൻ്റെ കൈ പിടിച്ചീടവേഅത്ഭുത മോടങ്ങലറിക്കരഞ്ഞതുംഒപ്പമങ്ങുള്ളോരാക്കുട്ടികളൊത്തു ഞാൻഒത്തിരിയോടിക്കളിച്ചതോർപ്പൂപുത്തനാം സ്ലേറ്റതിൽ കല്ലുപെൻസിനാലെഅക്ഷരമെത്രയെഴുതി മായ്ച്ചുകുത്തി ഞാനൊന്നെഴുതിയ നേരമോപത്തായൊടിഞ്ഞതാ പെൻസിലന്ന്പൊട്ടിക്കരഞ്ഞു ഞാൻ ഭയമേറിയന്നതാകിട്ടുവാൻ നീളമേറിടുമാ പെൻസിലുംഒത്തിരിയിന്നു വളർന്നു ഞാനിന്നുമായോർമ്മകൾപൊട്ടിച്ചിരിയെനിക്കേകിടുന്നു.