ചിറകറ്റ ദാഹങ്ങളേ … സുരേഷ് പാങ്ങോട്
ഈ മണ്ണിൽ അലിയാത്ത മോഹങ്ങളേചിറകറ്റ ദാഹങ്ങളേ…എന്നിൽ പടർത്തിയ പ്രണയത്തിൻ സ്വപ്നങ്ങൾമണ്ണിൽ അലിയുംവരെ മൊട്ടായിത്തന്നെ സൂക്ഷിക്കും ഞാൻ..അകലെയേതോ തണുപ്പിൽ വിരിയിച്ച പൂമ്പാറ്റയായിപാറിപ്പറന്നു നീ നടക്കുമ്പോൾഇവിടെ മോഹത്തിന്റെ താഴ്വരയിൽസ്വപ്നത്തിൽ അലിഞ്ഞു ഞാനുറങ്ങുന്നു..പുലരുവോളം കാണുന്ന സ്വപ്നങ്ങളിൽഒരു മാലാഖയായവൾ കൂടെയുണ്ടെന്നും…തേൻ നിറമുള്ള ചുണ്ടുകളിൽ നിന്നുതിരുംവാക്കുകളാലവൾ എന്നെ തളർത്തിടുന്നു…എങ്കിലും…
