നിസ്സഹായത.
രചന : ദിവാകരൻ പികെപൊന്മേരി✍ പറയാത്ത കഥകൾ തൻ പിന്നാമ്പുറത്ത്അടക്കിപ്പിടിച്ച തേങ്ങലുകൾവിതുമ്പുമ്പോൾചായം തേച്ച മുഖത്തിന് പിന്നിൽ വികൃതരൂപമെന്നേ നോക്കി പല്ലിളിക്കുന്നുണ്ട്.പാടിപ്പതിഞ്ഞപഴങ്കഥപുനരാവർത്തിക്കുമ്പോൾനിസ്സഹായതയുടെ മുഷിഞ്ഞ വസ്ത്രംഅഴിച്ചു മാറ്റാനാവാതെ ദേഹത്തിലൊട്ടിപ്പിടിച്ചു തന്നെ കിടക്കുന്നു…..കാതിൽ പൊട്ടിച്ചിരികൾ അലർച്ചയായിപ്രതിധ്വനിക്കുന്നു. നീണ്ടുവരുന്ന കരാളഹസ്തങ്ങൾ നീരാളിയെപ്പോൽ ചുറ്റി വരിയുമ്പോൾനിലയ്ക്കാത്ത ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത്ചുവടു…
