🌷പൂരപ്പെരുമകൾ 🌷
രചന : ബേബി മാത്യു അടിമാലി✍ പെരുമകളനവദിവെഞ്ചാമരംവീശുംപഴമകളുള്ളൊരുപൂരംഇതു തൃശ്ശീവപേരൂരിൻ്റെ പൂരംബാല്യത്തിലാകഥകേട്ടു പഠിച്ചൊരെൻസ്മരണയിലുണ്ടൊരു പൂരംഗജരാജകാന്തികൾവർണ്ണാഭ ചാർത്തിയമേളക്കൊഴുപ്പിൻ്റെ പൂരംഎന്തെല്ലാംപൂരകഥകളതന്ന്വാമൊഴിയായുംവരമൊഴിയായുംപാടിനടന്നവരെത്രമണ്ണിൽ വീണ്ണിൽപൂക്കളിൽ പുൽകളിൽപൂമഴയായ്പെയ്ത പൂരംമഞ്ഞിൻ കണങ്ങളാംമാതളപൂക്കളെചുംബിച്ചുണർത്തിയ പൂരംചന്ദനചാർത്തിൽകുതിക്കുന്നയാമത്തിൽചിറകടിച്ചുയരുന്ന പൂരംനീലനിലാവിന്റെഅന്ത:പ്പുരങ്ങളിൽവിസ്മയം തീർക്കുന്ന പൂരംശക്തനാം മന്നൻ്റെകൈയ്യൊപ്പു ചാർത്തിയശക്തിതൻ അടയാളപൂരംകാലത്തിൽ വിസ്മയകളിയരങ്ങിൽപൂരവും പേരിനുമാത്രമായോ?പൂരത്തിൻ പെരുമകൾതുടികൊട്ടി പാടുന്നപാണന്റെ പാട്ടുകൾമാത്രമായോ ?
