ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ആത്മ പ്രകാശമാണമ്മ.🌷👏🏻

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ ലോകവനിതാ ദിനാശംസകൾ !🤝🌿🌾🌸🌷🍒🌈🥰💚❤️🙏🦜 ലോകവനിതാദിനത്തിൽ പ്രിയപ്പെട്ട വനിതമാരേവർക്കും വർക്കും ,അവരുടെ പെൺമക്കൾക്കും നിറഞ്ഞ സ്നേഹത്തോടെ വനിതാദിനാശംസകൾ ! മൺമറഞ്ഞു പോയ അമ്മമാർക്കെല്ലാവർക്കും എൻ്റെ പ്രിയപ്പെട്ട അമ്മക്കൊപ്പം പ്രണാമം ! വന്ദിക്കുന്നു!🙏💚എന്നെ പെറ്റുവളർത്തി വലുതാക്കി…

ലളിതയ്ക്ക്

രചന : കല ഭാസ്‌കർ ✍ നെഞ്ചിലൊരടുപ്പുകൂട്ടിത്തന്നിട്ടുണ്ടല്ലോ നീ …?അത് നിത്യവും എരിയുന്നുമുണ്ട്ആനന്ദങ്ങളിലുംവിഷാദങ്ങളിലുമെല്ലാംനീ കണ്ണീരായിതിളച്ചു തൂവുന്നുണ്ട്.ഉപ്പു കലർന്നഅതിമധുരങ്ങളാവുന്നുഓർമ്മകൾ !ഒന്നിറങ്ങുമ്പോൾഅടുത്തതെന്നു എല്ലാംവേവു പാകമാവുന്നുണ്ട്.ഒരു ദിനമിടവിടാതെഞാൻ തുളസിയുംതെച്ചിപ്പൂവുമായതിലെല്ലാംചിതറി വീഴുന്നുണ്ട്.നിനക്കുള്ള നേദ്യമാവുന്നുണ്ട്.നീ തൊട്ടു നോക്കും, രുചിക്കും,സ്വാദ് പാകമാവാനുണ്ടിനിയുമെന്ന്കണ്ണിറുക്കും, എനിക്കറിയാം.വരൂ ..നീ വരും വരെഞാനാ അടുപ്പ് വിട്ട്എഴുന്നേൽക്കുകയേ…

തള്ള

രചന : ബിജു കാരമൂട് ✍ മീൻ മുറിക്കുമ്പോഴുംപശുവിനെ തീറ്റുമ്പോഴുംവള്ളിപ്പയറിന്വെള്ളംകോരുമ്പോഴുംപണ്ടേ അമ്മ പാടാറുള്ളഒരു പാട്ടുണ്ടായിരുന്നുബട്ടർഫ്ളൈസ് ആർ റിപ്പീറ്റിങ്അന്നൊന്നുംഅതത്ര കാര്യമാക്കിയില്ലകാര്യമല്ലാത്തതെല്ലാംകാര്യമായി തുടങ്ങുന്നഒരു പ്രായത്തിൽ എന്നോഅതിന്റെ പിന്നാലെഅന്വേഷിച്ചുപോയിഅമ്മയോട് തന്നെ ചോദിച്ചപ്പോൾപണ്ടെങ്ങോ സ്കൂളിൽ പഠിച്ചതാണെന്ന്ചാടിക്കടിക്കാൻ വന്നുഒരുപാടലഞ്ഞ്ഒരു നദിയുടെയും തീരത്ത്നിലാവിൽ നക്ഷത്രമെണ്ണികിടക്കാതെതന്നെഅത് കിട്ടിസംഭവം ഇതാണ്പഴയ ഒരു പാഠപുസ്തകക്കവിതബട്ടർഫ്ളൈസ്…

ശാകുന്തളത്തിൽ കിളിർത്തൊരു മുള്ള്

രചന : പ്രീതി സുരേഷ്✍ ശകുന്തളേ….ദുഷ്യന്തൻറെ ചതിയെഎത്ര മനോഹരമായാണ്കാളിദാസൻനമുക്ക് പൊതിഞ്ഞുതന്നത്..നമ്മെളെല്ലാവരും അത്ഭക്ഷിച്ച്ഒരു തീക്ഷ്ണമായ ആഗ്രഹത്തെഉള്ളുലഞ്ഞ് തേടി….നിൻെറ ഉള്ളും ഉടലും നിറയെ അവൻ മാത്രമായിരുന്നല്ലോ..നിന്നെ മറന്നഅവൻെറ കുഞ്ഞിനെപെറ്റ് വളർത്തിയഉടലിൽ എന്തേമറ്റൊരു പുരുഷന്ഇടംകൊടുത്തില്ല..?ഓ…അപ്പോൾ നീചെളി കണ്ടാൽ ചവുട്ടിവെള്ളം കണ്ടാൽകഴുകുന്നവൻറെ നാട്ടിൽകുലസ്ത്രീ ആവില്ലല്ലോ…കഥയിലെ കുലസ്ത്രീയെമാത്രമാണല്ലോ നമ്മളാരാധിച്ചിരുന്നത്..ചിരി…

നിശാഗന്ധി

രചന : പ്രസീത ശശി ✍ പകലിന്റെ സൂര്യൻ മഹാസാഗരംവഴുതി വീണിടത്തു നിന്നുംസായന്തനാകാശം കണ്ണു ചിമ്മിനക്ഷത്രങ്ങൾ ദീപ്തമാകുന്നുമെല്ലെപകൽ തിളക്കം മിന്നി മറഞ്ഞാലുംനിശയുടെ രാവിന്നഴകാകുംചന്ദ്രതിലകംഭൂമിയിൽ വിടരാൻകൊതിച്ച രാപ്പൂ കൾക്ക് വെള്ളി വെളിച്ചമേകിശാന്തവും സാന്ദ്രവുമായ പുൽത്തകിടിൽവിരിഞ്ഞ നിശാഗന്ധിയിൽ മഞ്ഞു കണങ്ങൾഅതിമനോഹരീ തന്നെയീ പ്രകൃതിയിൽഅപ്സരസ്സുപോലഴകുള്ള പൂവേ..അപകടമെറുന്നു…

ആദ്യ സമാഗമം

രചന : ബിനു മോനിപ്പള്ളി✍ ചന്ദ്രപ്രഭയിൽ ചന്ദന സുഗന്ധമായ്ചന്ദ്രമുഖീ നീയെൻ അരികിലെത്തെതങ്കക്കസവിലെൻ കരളിൽ തീർത്തൊരുതാമരത്താലി ഞാൻ അണിയിച്ചിടുംകൺകളിൽ നിറയുന്ന നാണമോടന്നു നീമണിയറ വാതിലിൽ അണയും സഖീകരളിൽ നിറയും കൗതുകമോടെ നിൻകരം പിടിയ്ക്കാൻ ഞാൻ അണയും സഖീമുല്ല തൻ മണമോലും തളിർമെത്തമേൽ നിൻതരളിത…

🫧അഴകിയലും പുഴ അവശതയോടെ🫧

രചന : കൃഷ്ണമോഹൻ കെ പി ✍ അധിനിവേശങ്ങളാൽ ആത്മാവു നഷ്ടമായ്അകലേയ്ക്കൊഴുകുന്ന പുഴയാണു ഞാൻഅവിടെൻ്റെ നാദത്തിന്നൊലികൾ നിലച്ചുപോയ്അവിടെൻ മനവും മരച്ചു പോയീഅലയാഴിതന്നിലെ തിരയിൽ ലയിക്കുവാൻഅലസമാം ഗമനം ഞാൻ ചെയ്തിടുമ്പോൾഅരികത്തണഞ്ഞൊരു കുളിർ കാറ്റായ് മെല്ലെയെൻഅധരത്തിൽ നീയൊന്നു ചുംബിക്കുമോഅനുരാഗവിവശയല്ലെങ്കിലും ഞാനൊരുഅളിവേണിയല്ലയതെന്നാകിലുംഅവനീസുതർക്കുള്ള തെളിനീരുമായി ഞാൻഅവതീർണ്ണയായീ നിനക്കു…

എന്റെ പ്രണയകാലശലഭങ്ങൾ

രചന : ജയരാജ് മറവൂർ✍ നിന്റെരകാലശലഭങ്ങളെമധുരമധുരമായ് പറത്തിവിടട്ടെനിന്നിലെ വർഷകാലങ്ങളെയുംഋതുപ്പകർച്ചകളെയുംസൗമ്യസായന്തനങ്ങളെയും ഓട്ടോഗ്രാഫിലേക്ക്ഞാനീ ശലഭങ്ങളെ പറത്തി വിടട്ടെഎന്റെ കൗമാഎന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്തിരിച്ചറിയുമോ നീയാ ശലഭങ്ങളെ ?നീലച്ചിറകുള്ള കണ്ണിൽ കുസൃതിയുള്ളപിടിതരാത്ത തേൻശലഭങ്ങൾഒരു തുമ്പി നീട്ടുമ്പോൾ ഒരു തുടംപൂന്തേനൊഴുകിപ്പരക്കുന്നതു പോലെഒരു ചിറകടിക്കുമ്പോൾ ഒരായിരം ഹർഷംഒരുമിച്ചുദിച്ച പോലെപറന്നു…

ഗാന്ധി

രചന : രാജശേഖരൻ✍ ആരാണ് ഗാന്ധി,ആരാണ് ഗാന്ധി ?നേരിൻ്റെ പേരാണുഗാന്ധി.ഇരുളിൽ കാരുണ്യ ദീപ്തി,തനിരൂപമൻപിൻ,ഗാന്ധി. അഭിനവ ക്രിസ്തു, ഗാന്ധിഅനുകമ്പാദേവൻ ബുദ്ധൻഅരചശ്രേഷ്ഠനാമക്ബർഅഹിംസാരാജന്നശോകൻ. ആകില്ല ഗാന്ധി,കൃഷ്ണനോആയുധമേന്തും രാമനോ.അഖിലേശാവതാരങ്ങൾഅങ്ങേക്കു മുന്നിൽ നിസ്സാരർ.

നിങ്ങള് പോരേ…

രചന : ബിനില കെ ബാബു ✍ കാട് കണ്ടിണ്ടോ …. ണ്ട്…ന്നാ ഏന്റെ കാട്ടില് ആനേംപുലീം കടുവേം മാനുംമുയലും മയിലും കാക്കേംപറന്നും ഓടീം നടക്കണിണ്ട്.ഇങ്ങടെയോ…?ഓഹ്!ഇവടെ സകലതിനും കൂടാണ് ഹേഓടാനല്ല നിന്ന് തിരിയാനൂടെ ഹേഹെകൊറേപ്പേര് കാവലാണേയ്ഇവറ്റകളെങ്ങാനുംമതിലുചാടികളഞ്ഞാലോ..ന്നാ പിന്നെ നിങ്ങള്പൊഴ കണ്ടിണ്ടോ ….…