മൌനം വെടിയുക. …. Vasudevan K V
പ്രിയമുള്ളവളേമൌനം കൊള്ളുമ്പോള്‍ ശലഭങ്ങള്‍ മധുനുകരാന്ചിറകകറ്റാതെ നിഷ്ചേതനം.ഭ്രമരങ്ങള്‍ പൂന്തേന്നുകരാതെ നിശ്ചലം. നീയെന്നോട് ശബദഹീനമാവും അഭിശപ്ത വേളകളില്ഞാനെന്നോടു മിണ്ടുന്നു:സ്വയം ചോദ്യമുതിറ്ക്കുന്നുഞാനെന്തിനാണത്നിന്നോട് പറഞ്ഞത്.ഇവിടെ ഞാന്തീമഴപെയ്ത്ത് തടയാന്തലമുകളിൽ വിരല്‍ ചേറ്ക്കുന്നു.അഗ്നിചൂടില്വെന്തൊലിച്ചിട്ടുംനിന്റെ വരവോറ്ത്ത്കുളിറ് ധാരയാക്കുന്നു; പറത്ത വാക്കുകൾകളിമണ് ശില്പങ്ങളായെന്നെതുറിച്ചു നോക്കുന്നു നിന്നോടു പറയാന്വിട്ടതെല്ലാം മനസിന്റെ മേച്ചില്‍പ്പുറ ഊറ്വ്വരതയില്മുള പൊട്ടുന്നു.…