അഴകോടൊഴുകാത്തവ.
ആനന്ദ് അമരത്വ* വരികരികെ വാക്കേ അക്ഷരക്കൂട്ടമേവരുക നിരയായി വരികളായ് തഴുകൂപൂക്കളായ് വേണ്ടെനിക്കക്ഷരങ്ങൾവാക്ക് തീതുപ്പണം മാല കെട്ടീട്ടെന്ത്! വഴി തെറ്റി ഒഴുകുന്ന പുഴയൊഴുക്കാവണംവരികളായ് പെയ്തവ ഹൃദയമുണർത്തണംഅഴകായി വിരിയുന്ന പൂന്തോട്ടമാവേണ്ടഅരികു ചേർന്നൂറുന്ന ഉറവയായ് മാറണം. പ്രണയ പ്രപഞ്ചത്തിൻ വർണ്ണനകൾ വേണ്ടപ്രണയാർദ്രമായൊരു മൊഴി പോലുമരുതേവരിയിൽ കനൽ…
