ഹൃദയ പുഷ്പങ്ങൾ
രചന : വൃന്ദ മേനോൻ ✍ ഹൃദയപുഷ്പങ്ങളേ നിങ്ങൾപലതരം പൂക്കൾ പോലെ .കാട്ടുപൂക്കൾ പോലെമഞ്ഞിലും മഴയിലും ഇടറാതെവന്യതയിൽ പൂക്കുന്നു ഹാ….പാദങ്ങളാൽ ചവിട്ടിയരച്ചിട്ടു൦കുഞ്ഞു മുകുളങ്ങൾ നീ൪ത്തി വീണ്ടും തളിരിടുന്നു ഹേ…അഗ്നിനക്ഷത്ര൦ പോൽ ജ്വലിക്കുന്നു ഹോ…നീയെനിക്കു നല്കിപ്പോയത് ഇതിലേതാവാ൦കണ്ണാ…ജന്മാന്തരങ്ങളിലൂടെ ഞാനത് തിരിയുകയായിരുന്നോ!എങ്ങോ മറന്നു വച്ചയാ…
