3 ബില്ല്യൺ പാസ്വേർ ഡുകളും ലോഗിനുകളും ഓൺലൈനിൽ പരസ്യമായിരിക്കുന്നു.
എഡിറ്റോറിയൽ ഒരു ദിവസം ഒരു പ്രിയ സുഹ്യത്തിന്റെ മെയിൽ വരുന്നു അയാൾ ഒരിടത്തുകുടുങ്ങിയിരിക്കുന്നു കുറച്ചു കാശ് വേണം അക്കൗണ്ട് നമ്പറും ബാങ്ക് ഡീറ്റൈലും . പക്ഷെ ആളുമായി പതിനഞ്ചു മിനിട്ട് മുൻപ് ടെലിഫോണിൽ സംസാരിച്ചതേയുള്ളു …പിന്നെ ദേ വരുന്നു എന്റെ ഫെയ്സ്…
