ആനപ്പക.
കവിത : ആനന്ദ് അമരത്വ* നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിപൂരപ്പറമ്പിൽനിരത്തി നിർത്തുന്നുആന ചന്തം വിളമ്പുന്നുആൾക്കൂട്ടത്തിൽ ഐക്യ ദാർഢ്യംചേർത്തു നിർത്തുന്നുചേർന്നു നിൽക്കുമ്പോഴുംചതിക്കും നോവിക്കുമെന്ന്പൊള്ളിക്കുന്നു ചങ്ങലക്കിട്ടആനക്കാലിലെ വൃണങ്ങൾ.കിടങ്ങു കുത്തിചതിക്കുഴിയിൽ വീഴ്ത്തികുത്തി നോവിച്ചും തല്ലിക്കൊന്നുംഇടത്താനെ വലത്താനെയെന്ന്ആന ചട്ടം പഠിപ്പിച്ച്മെരുക്കി അടിമയാക്കിയഒരു വന്ന വഴിയുണ്ട്ആനകൾക്കെല്ലാംതിരിഞ്ഞു നോക്കുമ്പോൾ.ചങ്ങലപ്പൂട്ടഴിക്കാതെ തിടമ്പേറ്റുന്നആനുകൂല്യം തന്ന്…
