മെയ് ഡയറി
രചന : S. വത്സലാജിനിൽ✍ ദൈവത്തിനോട്,ഇനി എന്ത് കഥ പറയാനാണ് …..നോക്കുന്നിടത്തെല്ലാംആഹ്ലാദകരമായ എന്തെങ്കിലുംഒന്ന് കണ്ടെത്താനായില്ലങ്കിൽ…പിന്നെ ??അനാഥമാക്കപ്പെടുവാൻ, വേണ്ടി മാത്രംനമുക്ക് എന്തിനാണീ ബന്ധങ്ങൾ…താങ്ങാവേണ്ടപ്പോൾ അതില്ലാതെയുംതളർന്നു വീണപ്പോൾ അത് കാണാതെയും..ഹൃദയം തകർന്നു കരഞ്ഞപ്പോൾഅത് കേൾക്കാതെയുംമൂഢസ്വർഗത്തിൽ ഒളിച്ചിരുന്ന്,ഏതോ ഭ്രമയുഗത്തിൽ പെട്ടത് പോലെഎല്ലാ മനുഷ്യരും അതിമോഹത്താലുംഅഹങ്കാരത്താലും അന്ധരായിരിക്കുന്നു..നിസ്സഹായതയുടെ…
