ഓണം തരുന്ന ഭാവനകൾ
രചന : മാധവ് കെ വാസുദേവ് ✍ അത്തപ്പൂക്കളമായി മിഴിയിൽപൊന്നോണത്തിറയായിവിരുന്നുവന്നു തിരുവോണത്തിനുകൊഞ്ചും മൊഴികളുമായി…..തൊടിയിലെ മാവിൻ കൊമ്പിൽകെട്ടിയഊഞ്ഞാൽ വള്ളികളിൽആടിപ്പാടിയിരുന്നുകാവിലെ പാലമരച്ചോട്ടിൽ…കണ്ടുമയങ്ങിയ സ്വപ്നങ്ങളിലൊരുകാർമേഘക്കുലയായിരാവിൻ കാളിമ മിഴികളിലെഴുതിയകൽഹാര പൂവായി ….ചൊടികളിലൊഴുകിയ മൊഴിമഴ ചുറ്റും കാറ്റലയായപ്പോൾ…അറിയാതുള്ളിൽ വിടർന്നുനീലത്താമര മുകുളങ്ങൾ….കാളിന്ദിത്തിര പോലെ തഴുകിഖരഖര കാംബോജി….കാവിലെ ഉത്സവമേളച്ചന്തയിൽഉണരും കരിവള കിന്നാരംതാളം…
