കാണാൻ മറന്നു പോകുന്നവർ.
രചന : താഹാ ജമാൽ. കാണാൻ മറന്നു പോകുന്നമനുഷ്യർക്കിടയിൽകാണാൻ മറന്നുംകണ്ടാൽ മലർക്കെ ചിരിച്ചുംചിന്തിക്കണം. കുടുക്കയിൽ വീണുപോയ തുട്ടുകൾഓട്ടയിലൂടെ വെളിച്ചവുംആകാശവും കാണുന്നു.ചുവരെഴുതിയ നേരത്തെ മഴ പോലെജീവിതം സ്പന്ദിക്കുന്നു.അലമാരിയിൽ അകപ്പെട്ട പാറ്റവസന്തം മറന്നു പോയിരിക്കുന്നു. രംഗം ഒന്നിൽ വരേണ്ട നടൻഡയലോഗ് മറന്നു പോയതിനാൽപാവകളി കണ്ട്…
