സംസാരിക്കുന്ന കാഴ്ച്ചകൾ .
വി.ജി മുകുന്ദൻ* പ്രബദ്ധതയുടെ ചങ്കുറപ്പോടെവാക്കുകളുടെ പടവാൾ ഉയർത്തിഇന്നിന്റെ കാഴ്ച്ചകളിലേക്ക് തന്നെഎഴുത്തുകാരൻ മടങ്ങുമ്പോഴാണ്അധികാരത്തിന്റെ ഇടനാഴികളിൽമറയ്ക്കപ്പെടുന്ന സത്യങ്ങൾചത്തൊടുങ്ങാതെ, കാഴ്ചകളായിസ്വയം സംസാരിച്ചു തുടങ്ങുന്നത്.പണം ഒഴുകുന്ന വഴികളിലെല്ലാംചിതറിതെറിച്ചൊഴുകുന്നചോരയുടെ കറഅടയാളപെടുത്തുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.വംശീയ ചിന്തകൾദൈവങ്ങളെ ഉപേക്ഷിച്ച്ഭൂഖണ്ഡങ്ങൾ കടന്നപ്പോഴാണ്രാജ്യം നഷ്ടപെട്ട ജനങ്ങൾഅതിരുകൾ കടന്ന്അഭയാർത്ഥികളാകുന്നത്.ജീവിത ക്രമങ്ങളിൽ നിന്നുംഅതിജീവന പോരാട്ടങ്ങളിലേയ്ക്ക്മനുഷ്യർ വഴിമാറുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.സാമ്പത്തിക യുദ്ധത്തിൽഉപരോധമിറക്കിയുംപങ്കാളിത്തമൊഴിഞ്ഞുംപുതിയപങ്കാളിയെ…
