കോളേജ് സംസാരിച്ചപ്പോൾ.
Nisa Nasar* ഈ വരാന്തയിലും ക്ലാസ് മുറികളിലുംവിരിഞ്ഞിറങ്ങിയ പല സ്വപ്നങ്ങളുംകനലുകളായും പ്രതീക്ഷകളായുംമണ്ണിലും വിണ്ണിലും പുഷ്പിച്ചിരിക്കുന്നു.കാലടികള്‍ മാഞ്ഞ വഴികളിൽപല യാത്രകളും വിഘടിച്ചുപുതിയ യാത്രകള്ക്ക്തിരി കൊളുത്തീട്ടുണ്ടാവാംപ്രണയമരത്തിന്റെ ചുറ്റിലുംചിതറി വീണുറങ്ങിയപേരറിയാ പൂവിന്റെഗന്ധവും മാഞ്ഞിരുന്നില്ല.ഉറക്കമില്ലായ്മയുടെ തളർച്ചയിൽകടുപ്പന് ചായയുടെ ചൂടിൽനുണച്ചിറക്കിയ വിപ്ലവങ്ങള്ചായക്കോപ്പയെ കാത്തിരിക്കുന്നു.പിസ്സയും ബർഗറും ഗർവ്വിച്ചിരിക്കെപരിപ്പുവടയില് അലിഞ്ഞകറിവേപ്പിലയും പച്ചമുളകും,ആസ്വാദനങ്ങളാൽ…
