“മഴ “
രചന : ജോസഫ് ✍ മഴ എന്നും. ഇഷ്ടമായിരുന്നു !!നനുനനെ പെയ്യുന്ന,ചാറ്റൽ മഴയിൽ തുടങ്ങി, ആർത്തലച്ചു പെയ്യുന്നപേമാരിയെ വരെ.. എന്നും ഇഷ്ടമായിരുന്നു.മഴയുടെ സംഗീതം കേട്ടു, ഇടവപ്പാതിയുടെ രാത്രികളിൽഎത്രയോ കിനാക്കൾ കണ്ടിരിക്കുന്നു. പുതുമഴയിൽ നനയുവാൻ എന്നും ഇഷ്ടമായിരുന്നു.തുലാവര്ഷവും, ഇടവപ്പാതിയും, വരുവാൻ, കാത്തിരുന്ന ബാല്യം…
