സമ്മതിദാനം
രചന : രാജീവ് ചേമഞ്ചേരി✍ നിറം മാറുന്ന വേദാരമായ്-നിറം പൂശിയ രാജസദനത്തിൽ!നികൃതി തലപ്പാവാക്കിയെന്നും –നികുതി പിരിവിൽ നിരത്തിലോടുന്നു! നുണകളൊരായിരം വിളമ്പി…..നയനങ്ങളിൽ പകിടകളി!നിഭൃതം രസാതലം ദ്രവിണം-നിത്യഭ്യാസി തകിടം മറയവേ! നിരന്തരമലയുന്ന മനുജജന്മം –നിവർത്തികേടിൻ്റെ ബലികുടീരം!നിനവിലിരുളേകുന്ന മധുരകല്പന –നിറവയറെരിയുന്ന കംമ്പോളസൂചിക ! നിറചിരിയിൽ സ്നേഹം…