ഏകാന്തതയുടെ ഏതാനും വർഷങ്ങൾ.
കവിത : നിഷാദ് സെഹ്റാൻ* വികലമായ എന്റെ ആശയങ്ങളും,പിഴച്ചുപോയ എന്റെ മുൻധാരണകളും,വ്യക്തതയില്ലാത്ത എന്റെ കാഴ്ച്ചപ്പാടുകളുമെല്ലാം മാറ്റിവെച്ച്നിങ്ങളെ ഞാനൊരിക്കൽഅഭിസംബോധന ചെയ്ത്സംസാരിക്കും. പ്രഭാഷണശേഷം വിരസതയോടെആളുകൾ പിരിയുമ്പോൾനെടുങ്കൻപാത കീറിമുറിച്ച്ഞാനവളുടെ വീട്ടിലേക്ക് നടക്കും.വിസ്മയം നിറഞ്ഞ കണ്ണുകളോടെഅവളെന്നെ സ്വീകരിക്കും.ചുണ്ടുകളാൽ ഞാനവളുടെമുലക്കണ്ണുകൾ ദൃഢപ്പെടുത്തും.നാവിൻതുമ്പിനാൽ അവളുടെയോനീദളങ്ങളിൽ കവിത രചിക്കും.ഇരുപത്തഞ്ച് വർഷങ്ങളുടെഅക്ഷമയൊരു സ്ഫോടനംകണക്കെ…
