ശിഖയെടുത്തുവരൂ
രചന : പ്രകാശ് പോളശ്ശേരി✍ ഇനിയെത്രനാളുണ്ടാവുമെന്നറികയില്ല,അതിലിനിയിത്രപിണക്കങ്ങൾചേർത്തീടേണമോ,മൊഴിയെത്രപറഞ്ഞുനാ,മിണങ്ങി, യിനിമൊഴിയൊന്നുകാത്തിരിക്കയാണുഞാനും മലരൊത്തിരിയുണ്ടീഭൂമിയിലെന്നാലുംപാരിജാത മലരിൻ്റെ, വിശുദ്ധിവേറെയാണല്ലോപനിനീർപ്പൂവൊരു നൈർമ്മല്യപുഷ്പമെന്നാലുമതിൽക്കാണുമൊരുമുള്ള് കരടു തന്നെയല്ലേ, പാരിജാതത്തിൻ്റെ സിതസിദ്ധി പാരിലുണ്ടാകുമോ,പരിമളശുദ്ധി ഹാ!യെന്തു കേമവും,അതുപോലെയാണു നീയെനിക്ക് സഖീ,അറിയാമതു നിനക്കെന്നാലും നീ – ഇനിയെണ്ണിപ്പിറക്കുന്ന നാളുകൾ മാത്രംഅതിലൊരു വേദന കരടായ് വേണമോഇനിയൊരു പുലരിയില്ലെന്നാകിൽഇരുളടഞ്ഞ വഴിത്താരയിലൊരു…
