കൺ വെട്ടത്തു വീണ്ടും
രചന : സാബു കൃഷ്‌ണൻ ✍ കൺ വെട്ടത്തപ്രതീക്ഷിതംമുന്നിലെത്തി നിൽക്കുന്നൊരാൾകാലത്തിൻ ജാലവിദ്യകൾവന്നു ചേരുമാകസ്മികം. തെല്ലകലത്തു നിൽക്കയാ-മാനന്ദ മോഹനകാഴ്ച്ചകൊതിച്ചേറെ,ക്കാണുവാനുംഒരു പ്രഭാ ക്ഷണാഞജലം. കാലം പോയി ദിനകര-ദിനരാത്ര പ്രയാണവുംനിശ്ചലമെന്റെ ജീവിതംസ്മരണ തൻ നട്ടുച്ചകൾ. നാളുകളേറെകഴിഞ്ഞുപിന്നെയും കാണുകയല്ലേകണ്ണുകൾ തമ്മിലിടഞ്ഞുഓർമ്മ തൻ ബഹിർസ്ഫുരണം. ഒട്ടും കുറയാത്ത ചന്തംഎങ്കിലും…
