അമ്മ …… തോമസ് കാവാലം
വറ്റിവരണ്ടൊരു നദിപോലെൻമനംചുറ്റി കറങ്ങവേ ഞാൻ ‘ നിയമജ്ഞനായ് ‘ചുറ്റിലും നോക്കി നമ്രശിരസ്‌കനായ്വറ്റൊട്ടും ഉണ്ണാത്തോരുദരം കാണവേ.‘പറ്റില്ലിവിടെ കിടക്കുവാൻ ആർക്കുമേവഴി തേറ്റിവന്ന പക്ഷി കൊറ്റിയാണെങ്കിലും’എന്ന,ഹങ്കാരം മുറ്റിയ കരാള ഭാഷയിൽതെറ്റില്ലെന്നശു രോഷേണ ചൊല്ലിനാൻ.ഒട്ടിയ കവിളും പീളമൂടിയ നയനവുംഎരിയുന്ന നെഞ്ചിൽ പിടയുന്ന ഹൃദയവുംപൊരിയുന്ന വയറോളം തൂങ്ങും സ്തനങ്ങളുംപാണിയാൽ…