ജീവിതധർമ്മി
രചന : ജയരാജ് പുതുമഠം.✍ വാതിലുകൾതുറക്കുന്നുണ്ടവിടവിടെമുട്ടാതെകിളിവാതിലുകളെന്നാലുംവിഹായസ്സിൻശ്യാമവർണ്ണസീമകൾകാണാമെനിക്കതിലൂടെ പശ്ചിമഘട്ട പ്രക്ഷോഭനിരകൾക്കിപ്പുറെവറ്റിവരണ്ടൊരുആരണ്യതീർഥത്തിൻതൊട്ടടുത്തുള്ളൊരുഹതാശയ പക്ഷിതൻ, ഉള്ളിടങ്ങളിൽസുമനാളവുമായ്പലയിടങ്ങളിലൊഴുകിവരുന്നൊരു മയൂഖരേഖവിമൂകമാംവാതായന പഴുതിലൂടെ അറിയീല ഇത്,ലോകധർമ്മിയോനാട്യധർമ്മിയോഅറിയാമൊന്നുമാത്രംഇത് ജീവധർമ്മിജീവിതധർമ്മി തന്നെ
