വൈകൃത സത്യങ്ങൾ
രചന : ഹരികുമാർ കെ പി✍ മീനത്തിൻ ചുടു ചുരുളുകളാലെഹൃദയം പൊട്ടി വിളിക്കുമ്പോൾകൊത്തിവലിയ്ക്കാൻ കഴുകന്മാരോതക്കം പാർത്തു പറക്കുന്നുഅരുതരുതേ എന്നിടറും നിലവിളിഅകലത്തേയ്ക്കു മറയുമ്പോൾആർഷത ചൊല്ലും കുലപതിമാതേചുടുചോരയ്ക്കായ് കാക്കുന്നുകണ്ണീർ രുധിരം അടവിയിലണിയാൻആകാതിഴയും പേക്കോലംമനുഷ്യത്വത്തിൻ മഹിമയറിയാമനുഷ്യനായി മരിക്കുന്നുഇരുമ്പുകല്ലിന്നടയാണികളാൽഉരുക്കുമുഷ്ടികൾ തീർക്കുമ്പോൾഉലതന്നാളിയ തീയിൽ ഉരുകുംപച്ചമനുഷ്യൻ പണിയാളോർഇറുകിയ കണ്ണിന്നിമകൾ നനയ്ക്കാൻപുഴകൾ…
