രണ്ടാം ഷാപ്പ്
രചന : ഹരിദാസ് കൊടകര✍️ മികച്ച വാക്കിൻവിഭാഗത്തിലിന്നുംവാക്കെന്ന വാക്കിന്-തന്നെയാദരം പലരും തുന്നിയെടുത്തകുപ്പായംതോട്ടിലേക്കിട്ടുപഴയ പാട്ടുകേൾക്കാൻവീണ്ടുവിചാരമില്ലാത്ത-ഷാപ്പിലേയ്ക്കോടിവെയിലും വിലാപവുംകൊണ്ടുനിന്നേ പറ്റു പുഷ്ടി വരുത്തിവലിയവനാക്കാതെകൊല്ലുവാനാകുമൊരിളം-പ്രായമിപ്പോൾകൊല്ലുവിൻ തങ്ങളെതങ്ങളിൽ തന്നെ..ഷാപ്പിന്നകം തുടികൊണ്ടു നിന്നവൻ പെറ്റു“മനുഷ്യനെത്ര ദുർബലൻമാനുഷ്യമെത്ര ദുർലഭം” ഈ വീട് എന്റെയല്ലാഅച്ഛന്റേതുമല്ലാഅച്ഛാച്ചന്റേതുമല്ലമരണ മഴയത്ത്നനയാതിരിക്കാൻമഴ തന്ന തീർപ്പ് ഒന്നായ രണ്ടിനുംഞാനെന്നതേ ചോദ്യംമനസ്സിലും…
