വെയില് വരയുന്നത് … Shaju K Katameri
കരിങ്കിനാവുകൾ പുതച്ചമൗനത്തിന്റെ വളവിലെവിടെയോമറന്ന് വച്ച മുഖമായിരുന്നുഅവന്റേത്.കോളേജിലേക്ക് പോകുംവഴിപതിവായ് കണ്ട്മുട്ടാറുള്ളവെയില് കൊത്തി കരിഞ്ഞ്വരഞ്ഞ നിഴൽചിത്രം.ക്ലാസ്സ് കഴിഞ്ഞ്കടമേരി യിലേക്കുള്ളബസ്സ് കാത്ത് നിന്ന നട്ടുച്ച.ചാറ്റൽമഴ നനഞ്ഞ്ആൾക്കൂട്ടത്തിനിടയിലൂടെഇളംകാറ്റ് തണുത്ത കയ്യാൽവിരലുകളോടിച്ചു.കലങ്ങി തിളച്ചനോവുകൾക്കിടയിലൂടെഏങ്ങലടിച്ച് വിശന്ന നിഴലുകൾകൊണ്ട് നട്ടുച്ചയുടെ നെഞ്ചിൽകുഞ്ഞ് മിഴികൾ കൊണ്ട്ആകാശം വരയ്ക്കാൻശ്രമിക്കുകയായിരുന്ന അവൻഎന്റെ നേരെ കൈ നീട്ടി.സ്വപ്നവും,…