അഭയാർത്ഥി
രചന : ജുനൈദ് വരന്തരപ്പിള്ളി✍ ഇൻസ്റ്റഗ്രാമിൽ പന്ത്രെണ്ടുകാരനായയുക്രെയ്ൻ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രംയുദ്ധങ്ങളെ കുറിച്ചുള്ള അഞ്ചാം പാഠംഞാനവന് ഓൺലൈനിൽ ട്യൂഷനെടുത്തിരുന്നു.ഒന്നും രണ്ടും ലോകയുദ്ധങ്ങളെ കുറിച്ച്,യുദ്ധാനന്തരമുണ്ടായ സമാധാന ചർച്ചകളെ കുറിച്ച്,ഞാനവന് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു.രണ്ടാഴ്ചയായി അവൻ ഓഫ്ലൈനിലാണ്.പരീക്ഷ പേടിയാകും.ഇന്നലെയവന്റെ മെസേജ് വന്നു,“സുഖമല്ലേ…!”ഞാനവനെ…
