മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ.
ഹൈന്ദവ വിശ്വാസികള്‍ പുനര്ജന്മത്തില് വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്, ശ്രീകൃഷ്ണന് തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന് അവനവന്റെ കര്‍ത്തവ്യങ്ങള്‍…
