കോവിഡ് വാക്സിൻ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ
കൊവിഡിനെതിരായുള്ള വാക്സിൻ ആഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. കൊവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന്…
