കൊവിഡ് മാർഗരേഖ പുതുക്കി
കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രികളിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാറിന്റെ പുതുക്കിയ മാർഗനിർദേശ രേഖ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയത്.നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ…
