പൊരുതുന്ന ജനതക്കഭിവാദ്യങ്ങൾ
രചന : അനിയൻ പുലികേർഴ് ✍ കരയുന്നുഒരുജനതയിന്നുംകണ്ണൂനീരൊട്ടു മുണങ്ങീടാതെരാജ്യമില്ലാതെയലഞ്ഞീടുന്നല്ലേഒരുജനതയെത്രയോകാലമായിഐതിഹ്യം ചരിത്രവു കയ്യൂക്കുംകനലുകളായിന്നു മെരിയുന്നുപകയുടെ പുകയുന്ന നിഴലുകൾഒരുജനതയെ ഇല്ലാതെയാക്കുന്നുലോകത്തിന്റെ നല്ല മനസ്സുകൾഎന്നും സാന്ത്വനമായി ടുന്നുസമ്പത്തിൻമേഖലയിലാധിപത്യംആർജിക്കാനുള്ള ആവേശമാണു്രാജ്യത്തിനായുള്ള മോഹപ്പൂക്കൾകരിഞ്ഞുണങ്ങിപ്പോയിടുന്നുവന്നെത്തുവാനുള്ള വസന്തത്തെയോർത്തവർആവേശംകൊണ്ടിടട്ടെഎല്ലാ നന്മയും തച്ചുതകർക്കുന്നകെട്ട കാലത്തുoപ്രത്യാശിച്ചിടാംഒരു ജനത കാംഷിക്കും സ്വപ്നങ്ങൾയാഥാർത്ഥ്യമാകട്ടെ വൈകീടാതെ രാജ്യമില്ലാതെ അലയുന്ന പാലസ്തിൻ…
