അടഞ്ഞ വാതില്‍
രചന : ശങ്കൾ ജി ടി ✍ അടഞ്ഞ വാതില്‍ഓരടഞ്ഞ വാതിലേയല്ല…!ഒരടഞ്ഞ വാതിലില്‍തുറന്നേക്കാമെന്നൊരു പ്രതീക്ഷഎപ്പോഴും തുറന്നുകിടപ്പുണ്ട്…അടഞ്ഞ വാതിലില്‍ഒരു തുറന്ന വാതില്‍ഉറങ്ങിക്കിടപ്പുണ്ട് എന്നു് പറയാംഅടഞ്ഞ വാതിലില്‍ ഒരു തുറന്ന വാതില്‍അടഞ്ഞു കിടുപ്പുണ്ട് എന്നു പറയാം..അടഞ്ഞ വാതില്‍അകം പുറം എന്ന് പ്രപഞ്ചത്തെരണ്ടായി വിഭജിക്കുന്നു…അകത്തുള്ളത് പുറത്തുള്ളത്സ്വന്തം…
