ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചു.
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏക ദിനങ്ങളിലായി 298 വിക്കറ്റും നേടിയിട്ടുണ്ട്. തായ്ലൻഡിലെ കോ സാമുയിൽ വെച്ചാണ് മരണപ്പെട്ടതെന്ന് വോണിന്റെ മാനേജ്മെന്റ്…
