കടൽ കടന്ന പ്രവാസിയുടെ നന്മ വറ്റാത്ത ഹൃദയം…!
മാഹിൻ കൊച്ചിൻ ✍ മണലാരണ്യത്തിന്റെ ഈ വരണ്ട ജീവസ്ഥലികളിലൂടെ ഓരോ സിരകള്‍ ഒഴുകുന്നുണ്ട് ; അറബികടല്‍ കടന്നു അങ്ങകലെ കേരളത്തിന്റെ മണ്ണിലേക്ക്.! ഓരോ പ്രവാസിയും സമയരഥത്തിന്റെ നിമിഷങ്ങളില്‍ ശ്വസിക്കുന്നത് പോലും നാട്ടിലുള്ള ഒരു സ്നേഹത്തിന്റെയോ , ഇഷ്ട്ടത്തിന്റെയോ , വാല്‍സല്ല്യത്തിന്റെയോ ,…
