ഭ്രാന്തിപ്പെണ്ണ്.
ജോളി ഷാജി…. ✍️ ദൂരെ എവിടെയോനെഞ്ചുപൊട്ടി കേഴുന്നുണ്ട്സ്വാതന്ത്ര്യം നിഷേധിച്ചൊരുഭ്രാന്തിപ്പെണ്ണ്…മൗനം തളം കെട്ടി നിന്നഅവളുടെ ചുറ്റിലുംപാറിനടന്ന്ഓർമ്മകൾ അവളെവേദനിപ്പിച്ചുരസിക്കുകയാണ്..ഹൃദയത്തിൽ നിന്നുംതള്ളിയിറക്കിവിട്ടിട്ടുംപിന്നെയും പിന്നെയുംഓടിയെത്തുകയാണ്വേദനിപ്പിക്കാൻമാത്രമായ് ഓർമ്മകൾ..ഒരിക്കൽ മഴയായ്പെയ്തിറങ്ങിയഇഷ്ടങ്ങൾ പ്രളയമായ്ഒഴുകിമാഞ്ഞപ്പോൾഉറക്കം നഷ്ടമായിഭ്രാന്തിയായി മാറിയത്അവൾ മാത്രമായിരുന്നു..അവനെന്നഒറ്റമരത്തിൽവള്ളികളായിപടർന്നുകയറിഎന്നും വസന്തംതീർക്കാൻകൊതിച്ചവൾ..അത്രമേൽസ്നേഹിച്ചവൻഅതിർവരമ്പുകൾസ്രഷ്ടിച്ചു തുടങ്ങിയപ്പോൾമുതലാണ് അവളിൽപ്രണയം ഭ്രാന്തായിമാറീതുടങ്ങിയത്…അവളുടെമാത്രമായഭ്രാന്തുകളെഒരിക്കൽപോലുംപ്രിയപ്പെട്ടവരോനാട്ടുകാരോകൂട്ടുകാരോഅംഗീകരിച്ചില്ല..അവളുടെ ഭ്രാന്ത്അവളെ കൊണ്ടെത്തിച്ചത്ഇരുളടഞ്ഞ ആമഴക്കൂട്ടിനുള്ളിലും…പല്ലിയുടെ ചീവിടിന്റെയുംചിലപ്പുകൾക്കിടയിൽപരസ്പരം കടിച്ചുഓടിനടക്കുന്ന എലികളുംപാറ്റകൾക്കുമൊപ്പമാണ്അവളുടെ…
