“മഹത്വം”
രചന : ചാക്കോ ഡി അന്തിക്കാട് ✍ കിളികൾ പറന്നു പോയചില്ല മുറിക്കാനാണ്…രാവിലെ മരംവെട്ടി വന്നത്…പുളിയുറുമ്പുകളെ കണ്ടു പേടിച്ച്മരംവെട്ടി മടങ്ങിപ്പോയി!മത്സ്യം വഴിമാറിയപുഴയിൽ…അറിയാതെവലയെറിയാനാണ്മുക്കുവൻ വന്നത്…ശൂന്യമായ വല കണ്ടു പേടിച്ച്മുക്കുവൻ പിന്മാറി!വാക്കുകൾ ചാരമായി തീർന്നഎഴുത്തു മുറിയിലേക്കാണ്കവി പ്രവേശിച്ചത് !മഷി വറ്റിയ,പണ്ട്പിറന്നാൾ സമ്മാനമായിലഭിച്ച പേന,അയാളിൽഅസ്തിത്വദുഃഖമുണ്ടാക്കി!ചുണ്ടുകൾക്ക് മുൻപിൽഒരു…
