കമ്മു നാണുവിന്റെ മകൾ
രചന : മേരി കുൻഹു ✍ ഞാൻകുഞ്ഞൂരിലെ ചീരുപട്ട മേഞ്ഞകൂരയിൽപിറവി കൊണ്ടവൾഒരു ചോത്തിക്കിടാത്തി…പൊക്കിൾക്കൊടിമുറിഞ്ഞുവീണു കരഞ്ഞുകൺ തുറന്ന നാൾ തൊട്ടേകണ്ടതൊക്കെചുവപ്പായിരുന്നു.കമ്മു നാണുവിന്റെമകൾക്കു കാണുവാൻചുകപ്പല്ലാതെ മറ്റുനിറങ്ങളില്ല.പഠിച്ചു മുന്നേറവേ കിട്ടിയസമ്മാനങ്ങളൊക്കെയുംചുവപ്പിൽ വെള്ള നെൽ –ക്കതിരുള്ള മെഡലുകൾ,ഹൃദയ ഭിത്തികളിലതു തൂക്കിനാടു നോക്കിപുഞ്ചിരിച്ചു.അന്നു നാടങ്ങനെയായിരുന്നു.അന്ന് ഇ.എം.എസ്സ്ഒളിവിലിരിയ്ക്കാൻഎത്തിച്ചേർന്നത്നാണൂന്റെ കൂരയിൽ;തിരഞ്ഞെത്തിപോലീസ്.ഇ.എം.എസ്സ്നാണൂന്റെ നുകത്തിൽനാണൂന്റെ…
