ചുമടുതാങ്ങി .
രചന : മൻസൂർ നൈന ✍️ ഇടം പിടിച്ച വാചകമാണ് ‘ ചുമടുതാങ്ങി ‘.ഫോർട്ടുക്കൊച്ചി ബീച്ചിലേക്ക് സുഹൃത്ത് ഫാരിഷിന് ഒപ്പമുള്ള യാത്രയിലാണ് വെളിയിലെ എഡ്വേർഡ് സ്ക്കൂളിന് സമീപം ചരിത്ര ശേഷിപ്പായ ചുമടുതാങ്ങി ശ്രദ്ധയിൽപ്പെട്ടത്.എഡ്വേർഡ് സ്ക്കൂളും ചരിത്രത്തിന്റെ ഭാഗമാണ് . 1937 മെയ്…
