പ്രസംഗലോകത്ത്സ്വർഗ്ഗം പണിയുന്നവർ
അവലോകനം : കൃഷ്ണകുമാർ മാപ്രാണം✍ അതല്ല, വെറുതെയൊന്ന് ആലോചിച്ചപ്പോൾ തോന്നിയതാണ് ചില അശുഭ ചിന്തകൾ. പറയാതെ തരമില്ലെന്നു വന്നാൽ പറയാതെയെങ്ങനെ.ആര് മുഷിഞ്ഞാലും മുഖം ചുളിച്ചാലും എനിക്ക് പറയാനുള്ളത് പറയും. പ്രസംഗം കാര്യമായി വശമില്ലാത്തതുകൊണ്ട് ,അറിയപ്പെടാത്തവനായതുകൊണ്ട് ആരും നമ്മെപോലുള്ളവരെ വേദികളിൽ ഇരുത്തില്ല. പ്രസംഗ…
