മെറി ക്രിസ്തുമസ്
രചന : വാസുദേവൻ. കെ. വി✍ നാടെങ്ങും വർണ്ണവെളിച്ചം വിതറി നക്ഷത്രങ്ങൾ തൂങ്ങിയാടുന്നു. വിശ്വാസികളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഒരുങ്ങി. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഓർമ്മകൾ പുതുക്കി വീണ്ടുമൊരു തിരുപ്പിറവി ദിനം വന്നണയുന്നു.“കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേതാഴേയീ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നുകാവൽ മാലാഖമാരേ..” ഭക്തിഗാനങ്ങളുടെ തമ്പുരാൻ…
