വിവാഹമെന്നത് അത്രയേറെ പേടിപ്പെടുത്തുന്ന ഒന്നാണോ? ഇത്രയേറെ മനുഷ്യർ അത് എങ്ങനെയാണ് വെറുക്കുന്നത്!
രചന : സഫി അലി താഹ✍ ഒരിക്കൽ ഉറങ്ങിക്കിടന്ന എന്നെ ഉമ്മി വിളിച്ചുണർത്താൻ ശ്രമിച്ചു. എങ്ങനെ നോക്കിയിട്ടും ബെഡ്ഷീറ്റ് തലയ്ക്ക് മീതെ വലിച്ചിട്ട് ലൈറ്റ് അണയ്ക്കാൻ ഉറക്കപ്രാന്തിൽ വിളിച്ചുപറയുന്ന എന്റെ ശബ്ദവും ഉമ്മീന്റെ പിറുപിറുപ്പും കേട്ടാണ് വാപ്പച്ചി അവിടേയ്ക്ക് വരുന്നത്,അന്യവീട്ടിൽ പോകേണ്ട…
