ജോണിൻ്റെ കുട്ടുകാർ.
താജുദ്ധീൻ ഒ താജുദ്ദീൻ* നിഷേധിയും അരാജകവാദിയും ബുദ്ധീജീവിയും ആയവൻ്റെ പ്രിയ കൂട്ടുകാർ എന്നും തെരുവിൽ താമസിക്കുന്നവരായിരുന്നു, മദ്ധ്യവർഗ്ഗത്തിൻ്റെ സൗന്ദര്യബോധം വരച്ചിട്ട വ്യക്തി ജീവിത അന്തസഘർഷങ്ങളും സ്വപ്നങ്ങളും വ്യക്തി കേന്ദ്രികൃത മുതലാളിത്വ ബോധത്തിൻ്റെ പുനരാവിഷ്കാരമായി നമ്മുടെ കലകളുടെ സൗന്ദര്യ സങ്കൽപ്പം ഉള്ളവൻ്റെ ചരിത്രം…
