ഓർമ്മകളിൽ.
സുനിൽ പൂക്കോട്* ഉന്നതൻ കുലീനൻ പരോപകാരി ബുജി..യുവകോമളൻ സർവോപരി കലാകോരൻ സർവജനസമ്മതൻ ..കള്ളുകുടി ബീഡിവലി അല്പമാത്രം അതും ആളറിയാതെ മറ്റു പേരുദോഷങ്ങളൊന്നുമില്ല… എന്നിട്ടും ആ കല്യാണത്തലേന്നു കല്യാണവീട്ടിൽ കാലെടുത്തുവച്ച ഉടൻതന്നെ പിന്നോക്കം മറിഞ്ഞു തിരിഞ്ഞോടിയതെന്തിന്… ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എന്നപോലെ അന്നും…
