പെണ്ണെഴുത്തിലെ കച്ചവടതന്ത്രങ്ങൾ.
രചന : വാസുദേവൻ കെ വി ✍ ചുണ്ട്, കണ്ണ്, മൂക്ക് പോലുള്ള ഏതവയവവും പോലെ തുല്യ പ്രാധാന്യം അതിന്.യോനി എന്ന വാക്ക് അതിശ്രേഷ്ഠ സംസ്കൃതത്തിൽ നിന്ന് കടമെടുത്തത്. സാംസ്‌കാരിക മലയാളിക്കതത്ര നിഷിദ്ധവാക്കല്ല. മീശയിൽ നാടൻ പര്യായം ചേർത്തു കണ്ടപ്പോഴാണ് ഹാലിളക്കം.…
