കഴിവും ശക്തിയും സംഘടനാ സംവിധാനവുമുള്ളവര്‍ക്ക് നയിച്ചൂടേ….. Sumod S
സമീപകാല ഇന്തൃയില്‍ കോണ്‍ഗ്രസ്സോളം ദുരേൃാഗം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനവുമില്ല.എന്ത് ചെയ്താലും പഴിയും ശകാരവും ബാക്കി ..മധൃപ്രദേശിലും ,രാജസ്ഥാനിലും ,ഛത്തീസ് ഗഢിലും കോണ്‍ഗ്രസ്സ്ബി ജെ പി യെ തോല്‍പ്പിച്ചാല്‍ഉടന്‍ തന്നെ അത് ജനങ്ങളുടേയും തൊഴിലാളികളുടേയും വിജയമായി മാറും.ബീഹാറില്‍ ഒരു ചെറിയ മാര്‍ജ്ജിനില്‍ പിന്നിലാകുമ്പോഴേയ്ക്ക്…
