എന്റെ ഈദോർമ്മകൾ🌙🕌
രചന : ജസീന നാലകത്തു ✍ കുഞ്ഞുനാളിലെ ഈദോർമ്മകളാണ് ഈദിനെക്കുറിച്ചുള്ള നല്ല ഓർമ്മയായി മനസ്സിൽ സൂക്ഷിക്കുന്നത്. ഇല്ലായ്മയിൽ വളർന്നതുകൊണ്ട് തന്നെ ഈദിന്റെ ദിവസമാകും നല്ല ഭക്ഷണവും വസ്ത്രവും ചെരിപ്പുമൊക്കെ കിട്ടുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ഇതെല്ലാം ലഭിച്ചിരുന്നത്. അവസാന നോമ്പിന്റെ അന്ന്…
