പൊക്കിൾക്കാഴ്ച പകരുന്നത്.
രചന : വാസുദേവൻ. കെ. വി ✍ പൊക്കിള്‍ക്കൊടിബന്ധം എന്നത് കവികൾ ആവർത്തിച്ചെഴുതുന്ന കാവ്യാത്മകപദം. പെറ്റമ്മയുമായുള്ള അഭേദ്യ ബന്ധം കൂടിയാണ് ആ വാക്ക് ഓർമ്മപ്പെടുത്തുന്നത്.സിറിയയിലെ ധരിത്രീക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവൻ നഷ്ടപ്പെടാത്ത നവജാതശിശു. അറബി ഭാഷയിൽ അത്ഭുതം എന്ന അർത്ഥത്തിൽ…
